മഹാരാഷ്ട്രയില്‍ മിമിക്രി രാഷ്ട്രീയം

രാജിന്റെ സിനിമകള്‍ കോണ്‍ഗ്രസുകാര്‍ ഉണ്ടാവും. എന്നാല്‍ ഇത്തരം മിമിക്രികള്‍ ആരെയും അധികാരത്തിലെത്തിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു. രാജും ശിവസേന എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഉദ്ധവ് താക്കറെയും ഒരേ നാണയത്തിന്റെ ഇരു് പുറങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഴ വരുമ്പോള്‍ കരയുന്ന തവളയാണ് രാജ് താക്കറെയെന്ന ചവാന്റെ പരാമര്‍ശം വന്‍വിവാദമായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണം അന്ത്യഘട്ടത്തിലെത്തിയതോടെ എല്ലാ പാര്‍ട്ടികളും കൊണ്ടു പിടിച്ച പ്രചാരണമാണ് സംസ്ഥാനത്ത് നടത്തുന്നത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും എല്ലാ മുതിര്‍ന്ന നേതാക്കളും പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.












Click it and Unblock the Notifications