രാഹുല്‍ വനിതാ കോളെജില്‍ പോയതിന് 1.5 കോടി

തരൂരടക്കമുള്ള മന്ത്രിമാരെ നിയന്ത്രിച്ചത് നല്ല നടപടിയും മാതൃകയുമാണ്. എന്നാല്‍ രാഹുലിന്റെ കാര്യത്തില്‍ അതെന്ത് കൊണ്ട് ഉണ്ടാകുന്നില്ലെന്ന് ബാലന്‍ ചോദിച്ചു.
തേക്കടി ദുരന്തമുണ്ടായപ്പോള്‍ മൃതദേഹങ്ങള്‍ സ്വദേശങ്ങളിലേക്ക് കൊണ്ടു പോകുന്നതിന് വ്യോമസേനയുടെ വിമാനം ചോദിച്ചപ്പോള്‍ സാമ്പത്തിക നിയന്ത്രണങ്ങളുടെ പേരിലാണ് അത് നിഷേധിച്ചത്. ആ നിയന്ത്രണം രാഹുലിന്റെ കാര്യത്തില്‍ ഉണ്ടായില്ല. എസ്‌പിജി സുരക്ഷ പ്രധാനമന്ത്രിമാര്‍ക്കും മുന്‍പ്രധാനമന്ത്രിമാര്‍ക്കുമുള്ളതാണെന്നും എ.കെ ബാലന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications