ഡെന്റല്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍
തിരുവനന്തപുരം: റസിഡന്‍സി സമ്പ്രദായം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.
ഒപി, ഡെന്റല്‍ ക്ലിനിക്, അത്യാഹിത വിഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വിട്ടുനില്‍ക്കുകയാണ്. ബിഡിഎസ്, ഹൗസ് സര്‍ജന്‍സ്, എംഡിഎസ് എന്നീ മൂന്നു വിഭാഗങ്ങളും സമരത്തില്‍ പങ്കെടുക്കുന്നു.
മെഡിക്കല്‍ കോളജിലേതുപോലെ ദന്തല്‍ കോളജുകളിലും റസിഡന്‍സി സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നാണ് വിദ്യര്‍ത്ഥികളുടെ ആവശ്യം.












Click it and Unblock the Notifications