ആന്റണി റഷ്യയില്‍; പ്രതിരോധ സഹകരണം മുഖ്യ അജണ്ട

അഞ്ചാം തലമുറയില്‍പ്പെട്ട ഫൈറ്റര്‍ ജെറ്റുകളുടെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളും സന്ദര്‍ശനത്തിനിടെ ആന്റണി ചര്‍ച്ച ചെയ്യും.
ഇന്ത്യയിലും റഷ്യയിലുമായി വര്‍ഷം തോറും നടത്താറുള്ളതാണ് കമ്മീഷന്റെ യോഗം. ഉഭയകക്ഷി പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് യോഗം ചര്‍ച്ചചെയ്യുന്നത്. സന്ദര്‍ശനത്തിനിടെ ഗോര്‍ഷ്‌കോവ് വിമാനത്തിന്റെയും ആണവ അന്തര്‍വാഹിനി അക്കുല-2ന്റെയും കൈമാറ്റങ്ങള്‍ വൈകുന്നത് ആന്റണി റഷ്യന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തും.












Click it and Unblock the Notifications