കോണ്‍ഗ്രസ് സദാചാരം ലംഘിച്ചു അഴീക്കോട്

ഒരു കക്ഷിയെ അധിക്ഷേപിച്ച് നടക്കുന്നയാളെ പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കുന്നത് ശരിയല്ല. മുതലെടുപ്പ് നടത്താനുള്ള ഈ തന്ത്രം മതഭ്രാന്തിനെക്കാള്‍ ഭയങ്കരമാണ്- അഴീക്കോട് ചൂണ്ടിക്കാട്ടി.
സിപിഎമ്മില്‍ നിന്നും പുറത്തുപോന്ന അബ്ദുള്ളകുട്ടി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തും അതു കഴിഞ്ഞും സിപിഎമ്മിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് അബ്ദുള്ളക്കുട്ടിയെ ഉപതെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.












Click it and Unblock the Notifications