മാധ്യമങ്ങള്‍ ഗോസിപ്പെഴുതുന്നു: കോടിയേരി

ഗോസിപ്പ് വാര്‍ത്തകള്‍ക്കാണ് ഇന്ന് മാധ്യമങ്ങള്‍ പ്രധാന്യം നല്‍കുന്നത്. മുന്‍കാലത്ത് ഇത്തരം എഴുത്തിനെ മഞ്ഞപത്രപ്രവര്‍ത്തനം എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
വാര്‍ത്തകള്‍ സൃഷ്‌ടിക്കുന്നതിന് പകരം വസ്‌തുതാപരമായി വാര്‍ത്തകള്‍ ജനമധ്യത്തിലെത്തിച്ച് സമൂഹത്തെ ചലനാത്മകമാക്കുക എന്ന ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ടെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications