ഉപതിരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാന്റിനെ കാണും മുരളി

കോണ്‍ഗ്രസിന്റെ അംഗത്വം ഇല്ലെങ്കിലും ഞാനും തന്നോടൊപ്പമുള്ളവരും മനസ്സുകൊണ്ട് കോണ്ഗ്രസായിക്കഴിഞ്ഞു. അതിനാല്‍ മൂന്നിടത്തും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രത്യേകം പ്രവര്‍ത്തിക്കും.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടത്തണമെന്നതിനെക്കുറിച്ച് ആലോചിക്കാന്‍ അടുത്തയാഴ്ച തിരുവനന്തപുരത്ത് യോഗം ചേരും. ദേശീയനേതാക്കള്‍ തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാലാണ് കോണ്‍ഗ്രസ് പ്രവേശനത്തിനായി ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ വൈകിയത്.
എന്നോടൊപ്പം വരുന്ന പ്രവര്‍ത്തകരെ രണ്ടാംതരം പൗരന്മാരായി കാണരുതെന്ന അഭ്യര്‍ഥന മാത്രമേ കോണ്‍ഗ്രസ് പ്രവേശനത്തിനുള്ള ഏക ഉപാധിയായി ഹൈക്കമാന്‍ഡിന്റെ മുന്നില്വെയ്ക്കുകയുള്ളൂ -മുരളീധരന് വ്യക്തമാക്കി.
ഇടതുമുന്നണിക്ക് വേണ്ടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചതാണ് കോണ്‍ഗ്രസ് പ്രവേശനത്തിന് തടസ്സമായി കെപിസിസി അന്ന് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതോടൊപ്പം അത് പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഈ ഉപതിരഞ്ഞെടുപ്പില്‍ അനുകൂലമായ സാഹചര്യമാണ് യുഡിഎഫിനുള്ളത്. ഇടതുഭരണത്തില്‍ ഘടകകക്ഷികള്‍ പോലും അതൃപ്തിയിലാണ്. മരണം ഉറപ്പായശേഷം വെന്റിലേറ്ററില്‍ കഴിയുന്ന രോഗിയുടെ അവസ്ഥയാണ് ഇടതുസര്‍ക്കാരിന്. കഴിഞ്ഞ തിരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ മുഖ്യമന്ത്രി സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഇത്തവണയും അദ്ദേഹത്തിന് സന്തോഷിക്കാന്‍ വകയുണ്ടാകും.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications