വിപ്രോയും അമേരിക്കക്കാര്‍ക്ക് ജോലി നല്കുന്നു

ബുധനാഴ്ച ബ്ലൂബെര്ഗുമായി നടത്തിയ ഒരു അഭിമുഖത്തില്‍ വിപ്രോയുടെ ചെയര്‍മാനും സിഇഒയുമായ അസിം പ്രേംജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കമ്പനി നല്ലനിലയിലേയ്ക്ക് തിരിച്ചുവരുകയാണ് ഈ അവസരത്തില്‍ വ്യക്തയും ഉറച്ചതുമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം അമേരിക്കയിലെ പൗരന്മാരെ ജോലിക്കെടുക്കാന്‍ വിപ്രോ തീരുമാനിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിപ്രോയുടെ പകുതിയേറെ വരുമാനവും വരുന്നത് അമേരിക്കയില്‍ നിന്നാണ്. 2010ല്‍ കമ്പനിയുടെ പുതിയ സേവന കേന്ദ്രത്തില്‍ 500 തദ്ദേശക്കാര്ക്ക് ജോലിനല്കുമെന്നാണ് പ്രേംജി പറഞ്ഞത്.
എന്നാല്‍ ഇതെവിടെനിന്നെല്ലാം ആയിരിക്കുമെന്നകാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഇതുസംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ സര്‍ക്കാറുകളുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. വിപ്രോയ്ക്ക് ഇപ്പോള്‍ത്തന്നെ അറ്റ്ലാന്റയില്‍ ഒരു കേന്ദ്രമുണ്ട്.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications