ഇന്ത്യയില്‍ മുംബൈ മോഡലിന് ഇനിയും സാധ്യത: ചിദംബരം

പാകിസ്താനില്‍ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇന്ത്യക്കെതിരെയും ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇന്ത്യയ്ക്കുനേരെ ഇനിയൊരു ആക്രമണ ശ്രമമുണ്ടായാല്‍ പറഞ്ഞു.
ഇനിയുമൊരു ആക്രമണം നടക്കാനുള്ള സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ല. എന്നാല്‍ ഇതിനുളള സാധ്യത വര്‍ദ്ധിച്ചുവെന്നും പറയാനാകില്ല. മുംബൈ ആക്രമണത്തിനുശേഷം രാജ്യം കരുതലോടെയാണ് പ്രവര്‍ത്തിക്കുന്നത്.
സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ഇന്ത്യ കോടികള്‍ ചിലവഴിച്ചു. പ്രധാന നഗരങ്ങളിലും തുറമുഖങ്ങളിലും വിമാന താവളങ്ങളിലും കമാന്‍ഡോ യൂണിറ്റുകള്‍ രൂപവത്കരിച്ചു കഴിഞ്ഞു. രഹസ്യാന്വേഷണ സംവിധാനങ്ങളും ഏറെ ശക്തിപ്പെടുത്തിയിട്ടുണ്ട്. മുംബൈ ആക്രമണത്തിനുശേഷം ഇന്ത്യ നിരവധി പാഠങ്ങള്‍ പഠിച്ചു- അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യയില്‍ വീണ്ടും മുംബൈ മോഡല്‍ തീവ്രവാദി ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് വിദേശരാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications