ഓംപ്രകാശിന്റെയും രാജേഷിന്റെയും റിമാന്റ് നീട്ടി
തിരുവനന്തപുരം: പോള്‍ മുത്തൂറ്റ് വധക്കേസില്‍ പ്രതികളായ ഗുണ്ടാനേതാക്കള്‍ ഓംപ്രകാശിന്റെയും പുത്തന്‍പാലം രാജേഷിന്റെയും റിമാന്റ് കാലാവധി നീട്ടി. ഒക്ടോബര്‍ 29വരെയാണ് റിമാന്റ് നീട്ടിയിരിക്കുന്നത്.
ഇതിനിടെ വധക്കേസില്‍ പ്രതകളാക്കപ്പെട്ട ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിലെ നാലു പേരുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വാദം നടക്കും.
ആറടി ഉയരമുള്ള പോള്‍ ജോര്‍ജിനെ അയാളേക്കാള്‍ ഒന്നരയടി ഉയരക്കുറവുള്ള കാരി സതീഷ് പിടിച്ചുനിര്‍ത്തി കുത്തിക്കൊന്നുവെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്ന് വ്യാഴാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.
ചങ്ങനാശേരി സംഘത്തെ അനാവശ്യമായിട്ടാണ് കേസിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഹര്‍ജിക്കാരുടെ വക്കീല്‍ വാദിച്ചു. പതിനഞ്ചോളം പേരുള്‍പ്പെട്ട സംഘമാണ് പോളിനെ ആക്രമിച്ചതെന്നാണ് പ്രോസിക്യൂഷന് വാദം. സംഘത്തില്‍പ്പെട്ട കാരി സതീഷാണ് പോളിനെ കുത്തിയത്. ഇക്കൂട്ടത്തില്‍ 11പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications