ഈ വര്‍ഷം തന്നെ കോണ്‍ഗ്രസില്‍ ചേരും: മുരളി
തൃശൂര്‍: ഈ വര്‍ഷം തന്നെ കോണ്ഗ്രസിലെത്തുമെന്നാണു പ്രതീക്ഷയെന്ന് കെ. മുരളീധരന് പറഞ്ഞു.
നവംബര്‍ ഏഴിനുശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അപേക്ഷ നല്‍കും. ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനുവേണ്ടി പ്രവര്‍ത്തിക്കുമെങ്കിലും വേദി പങ്കിടില്ല. -മുരളി പറഞ്ഞു.
കോണ്‍ഗ്രസില്‍ തിരികെയെത്താനുള്ള ശ്രമങ്ങള്‍ക്കിടെ മുരളീധരന് ശനിയാഴ്ച രാമനിലയത്തില്‍ കെ. കരുണാകരനുമായി ചര്‍ച്ച നടത്തിയിരുന്നു.
20 മിനിറ്റ് നേരം നീണ്ട കൂടിക്കാഴ്ചയില്‍ തിരിച്ചുവരവിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്തു. തിരികെയെത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ അനിവാര്യമാണെന്നാണ് ഇരുവരുടേയും വിലയിരുത്തല്‍. കരുണാകരന് മാധ്യമങ്ങളോടു പ്രതികരിച്ചിട്ടില്ല.
കരുണാകരന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്ഥിരമായി തങ്ങാറുള്ള ഒന്നാം നമ്പര്‍ മുറിയില്‍ ഇന്നലെ രാവിലെ എന്‍.സി.പി. വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ നിശ്ചയിച്ചവരുടെ ജില്ലാ നേതൃസമ്മേളനവും നടന്നു.
-
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ?












Click it and Unblock the Notifications