ഇന്ത്യ-ചൈന അതിര്‍ത്തി: നിലപാടില്‍ മാറ്റമില്ലെന്ന്

താലിബാന്റെ ഏത് ആക്രമണവും നേരിടാന്‍ ഇന്ത്യ സുസജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. ദില്ലിയില്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ അറുപതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന പരേഡില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആന്റണി.
ഇന്ത്യയുടെ സുരക്ഷയുടെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും തയാറല്ല. രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാണ്. പാകിസ്‌താനിലെ നിലവിലെ സ്ഥിതിഗതികള്‍ ആശങ്കയുണ്ടാക്കുന്നതാണ്- അദ്ദേഹം അഭിപ്രായപ്പെട്ടു.
ആന്റണിയും മൂന്ന് സേനാമേധാവിമാരും പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു.












Click it and Unblock the Notifications