ടെറിട്ടോറിയല്‍ ആര്‍മി പരേഡില്‍ മോഹന്‍ലാല്‍

ചലച്ചിത്രതാരം മോഹന്‍ലാല്‍ പരേഡില്‍ പങ്കെടുത്തു. ആഘോഷത്തില്‍ പങ്കെടുക്കാനായി മോഹന്‍ലാല്‍ ഞായറാഴ്‌ചതന്നെ ദില്ലിയില്‍ എത്തിയിരുന്നു.
അദ്ദേഹം ആര്‍മിയിലെ ഉന്നതഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പരേഡില്‍ പങ്കെടുക്കാന്‍ കഴിയുന്നത് അഭിമാനനിമിഷമായാണ് കരുതുന്നതെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.












Click it and Unblock the Notifications