കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെറിട്ടോറിയല്‍ ആര്‍മി പരേഡില്‍ മോഹന്‍ലാല്‍

Google Oneindia Malayalam News

Mohanlal
ദില്ലി: ടെറിട്ടോറിയല്‍ ആര്‍മിയുടെ അറുപതാം വാര്‍ഷികാഘോഷം ദില്ലിയില്‍ നടന്നു. പരേഡില്‍ പ്രതിരോധ മന്ത്രി എകെ ആന്റണി ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ പരിശോധിച്ചു.

ചലച്ചിത്രതാരം മോഹന്‍ലാല്‍ പരേഡില്‍ പങ്കെടുത്തു. ആഘോഷത്തില്‍ പങ്കെടുക്കാനായി മോഹന്‍ലാല്‍ ഞായറാഴ്‌ചതന്നെ ദില്ലിയില്‍ എത്തിയിരുന്നു.

അദ്ദേഹം ആര്‍മിയിലെ ഉന്നതഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പരേഡില്‍ പങ്കെടുക്കാന്‍ കഴിയുന്നത്‌ അഭിമാനനിമിഷമായാണ്‌ കരുതുന്നതെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X