മറാഠികള്‍ പിന്നില്‍ നിന്നുകുത്തി താക്കറെ

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം സാമ്‌നയില്‍ വരുന്ന ആദ്യ എഡിറ്റോറിയലാണിത്. മഹാരാഷ്ട്രത്തിലെ ജനങ്ങളില്‍ നിന്നും എന്നെ വേര്‍തിരിക്കുന്ന ഒരു ദുഷ്ടശക്തിയുണ്ട്.
എനിക്ക് എല്ലാത്തിനോടുമുള്ള വിശ്വാസം നഷ്ടപ്പെട്ടു. മറാഠികളോടും ദൈവത്തോടുമുള്ള വിശ്വാസം നഷ്ടമായി. ഇത്തരം പ്രസ്‌താവന നടത്താന്‍ വളരെയധികം വേദനയുണ്ട്. എന്നാല്‍ ഇതു വളരെ സത്യസന്ധമായ കാര്യമാണ്-താക്കറെ പറയുന്നു.
തന്റെ ഊ മുഖപ്രസംഗം പോലും മഹാരാഷ്ട്രക്കാരുടെ മനസില്‍ ഒരു സ്വാധീനവും ഉണ്ടാക്കില്ലെന്ന് അറിയാമെന്നും അദ്ദേഹം പറയുന്നുണ്ട്.












Click it and Unblock the Notifications