ദുരന്തം: ടൂറിസം വകുപ്പിനെതിരെ ചെറിയാന് ഫിലിപ്പ്

ടൂറിസം വകുപ്പിലെയോ കെടിഡിസിയിലേയോ ഉദ്യോഗസ്ഥര്‍ ക്രമക്കേട് കാണിച്ചതായി തെളിഞ്ഞാല്‍ അവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിലകുറഞ്ഞ ഫൈബര്‍ കൊണ്ടാണ് ബോട്ട് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ തന്നെ വ്യക്തമാക്കിയ സാഹര്യത്തില്‍ ജനങ്ങളുടെ സംശയം അന്വേഷണത്തിലൂടെ ദൂരീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ചെറിയാന് ഫിലിപ്പ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തേക്കടിയില്‍ 45പേരുടെ ജീവനപകടത്തിലാക്കിയ ബോട്ട് വെള്ളത്തിലിറക്കി ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ മറിഞ്ഞിരുന്നുവെന്ന് അന്വേഷണത്തില്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
ബോട്ടുവാങ്ങുന്നതില്‍ തനിക്ക് പങ്കില്ലായിരുന്നുവെന്നും അതുകൊണ്ടുതന്നെ ദുരന്തത്തിന്റെ ഉത്തരവാദി താനല്ലെന്നുമാണ് ചെറിയാന് ഫിലിപ്പ് ക്രൈംബ്രാഞ്ചിന് മൊഴി നല്കിയിരിക്കന്നുന്നത്.
വിഘ്നേശ് മറൈന്‍ ടെക്നിക്കല്‍ സര്‍വ്വീസസിന്റെ ചെന്നൈയിലെ യാര്‍ഡിലാണ് ബോട്ടിന്റെ ഭാഗങ്ങള്‍ ഘടിപ്പിച്ചത്. ഇതിന് ശേഷം തേക്കടി ബോട്ട് ലാന്റില്‍ ഭാഗങ്ങള്‍ സംയോജിപ്പിക്കുകയായിരുന്നു.
തേക്കടി അപകടവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പും കെടിഡിസിയും തമ്മില്‍ അഭിപ്രായഭിന്നത് രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കെടിഡിസി ചെയര്മാന് വാര്‍ത്താക്കുറിപ്പിറക്കിയിരിക്കുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications