മാവോവാദികള്‍ക്ക് എല്‍ടിടിഇ ബന്ധം

ഇക്കാര്യം കണക്കിലെടുത്ത് ആന്ധ്ര്, തമിഴ്നാട്, ഒറീസ, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ വനപ്രദേശങ്ങളില്‍ റെഡ് ഗറില്ലകളും തമിഴ്പുലികളും ചേര്‍ന്ന് പരിശീലനവും യോഗങ്ങളും സംഘടിപ്പിക്കുന്നുണ്ടെന്നും വിവരം ലഭിച്ചതായി ചിദംബരം പറഞ്ഞു.
മാവോവാദികളുമായി ബന്ധം സ്ഥാപിക്കാനായി തമിഴ്പുലികളുടെ 12അംഗസംഘം ഇന്ത്യയിലെത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ തീരപ്രദേശത്തുകൂടി ഇന്ത്യയിലേക്ക് കടന്ന പുലികള്‍ മൂന്ന് ഗ്രൂപ്പുകളായി തിരഞ്ഞ് ആന്ധ്രയിലേക്കാണ് പോയതെന്നും രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പുലികള്‍ മാവോവാദികള്‍ക്ക് ആയുധങ്ങള്‍ നല്‍കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ശ്രീലങ്കയില്‍ സംഘടനയെ ശക്തപ്പെടുത്തുന്നതുവരെ ദക്ഷിണേന്ത്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കാനാണ് എല്‍ടിടിയുടെ പദ്ധതിയെന്നാണ് സൂചന.
മാവോവാദികളും തമിഴ്പുലികളുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ അത് രാജ്യത്തിന് വന്‍ സുരക്ഷാ ഭീഷണിയുയര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications