7വര്‍ഷം തടവ് പോര ജീവപര്യന്തം വേണമെന്ന് പ്രതി
മുംബൈ: കുറ്റബോധം കൊണ്ട് കോടതിയോട് എന്നെ ശിക്ഷിക്കൂ എന്ന് വിളിച്ചുപറയുന്ന മാനസാന്തരപ്പെട്ട കുറ്റവാളികളുണ്ടായിട്ടുണ്ട്. എന്നാല്‍ ജീവിക്കാന്‍ വകയില്ല അതുകൊണ്ട് എന്നെ ജീവപര്യന്തം ശിക്ഷിക്കൂ എന്ന് കോടതിയോട് അപേക്ഷിക്കുന്ന കുറ്റവാളികളെക്കുറിച്ച് കേട്ടിട്ടുണ്ടോ.
കഴിഞ്ഞ ദിവസം മുംബൈയിലെ കോടതിയില്‍ ഇത്തരമൊരു രംഗം അരങ്ങേറി. നരഹത്യാകേസിലെ കുറ്റവാളിയാണ് ് ജീവപര്യന്തം തടവ ആവശ്യപ്പെട്ടത്. ഏഴ് വര്‍ഷം തടവുകഴിഞ്ഞിറങ്ങുമ്പോള് തനിക്ക് ജീവിക്കാന്‍ മാര്ഗ്ഗമില്ലാതാവുമെന്ന്് പറഞ്ഞാണ് തനിക്ക് ജീവപര്യന്തം തടവുശിക്ഷ തരണമെന്ന് നരെയിന് നായര്‍ എന്ന പ്രതി ആവശ്യപ്പെട്ടത്.
നരെയിന് നായര്‍ക്ക് ഏഴ് വര്‍ഷം തടവുശിക്ഷവിധിക്കുന്നുവെന്ന് ജഡ്ജി പ്രഖ്യാപിച്ച ഉടനെയായിരുന്നു ജീവപര്യന്തത്തിനായുള്ള നരെയിന്റെ അപേക്ഷ. ഈ ആവശ്യം കോടതി കണക്കിലെടുത്തിട്ടില്ല.
2008ലാണ് ഒരു തൊഴിലാളിയെ നരെയിന് കൊലപ്പെടുത്തിയത്. ഇയാള്‍ മനപ്പൂര്‍വ്വം കൊലനടത്തുകയായിരുന്നില്ലെന്നും അബദ്ധത്തില്‍ കൊലപാതകം നടക്കുകയായിരുന്നുവെന്നുവെന്നും കോടതി കണ്ടെത്തി.
ഇങ്ങനെയാണ് ഇയാള്‍ക്കെതിരെ നരഹത്യാകേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 സെക്ഷന്‍ പ്രകാരമാണ് കോടതി ഇയാളെ അറസ്റ്റുചെയ്തത്. കൊലചെയ്യുന്ന സമയത്ത് ഇയാള്‍ പാഴ് വസ്തുക്കള്‍ പെറുക്കിവിറ്റ് ജീവിയ്ക്കുകയായിരുന്നു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications