പഴശ്ശിരാജയെ പനോരമയിലേക്ക് പരിഗണിക്കണം

പഴശ്ശിരാജ ട്രസ്റ്റും പഴശ്ശിരാജ ഫൗണ്ടേഷനും നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. മലയാള ചിത്രങ്ങളെ മേളയില്‍ അവഗണിച്ചതായി വ്യാപക പരാതി ഉയര്‍ന്ന് കൊണ്ടിരിയ്ക്കുന്നതിനിടെയാണ് ദില്ലി ഹൈക്കോടതിയുടെ ഇടപെടലുണ്ടായിരിക്കുന്നത്.
ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുന്നതിന് മുമ്പെ ഇത് രണ്ടാം തവണയാണ് ചലച്ചിത്ര നിര്‍ണയിത്തില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാവുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത് നല്കിയ ഹര്‍ജിയില്‍ കേരളാ ഹൈക്കോടതി മേളയില്‍ മത്സരവിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിയ്ക്കുന്നത് തടഞ്ഞിരുന്നു.
അതിനിടെ പഴശ്ശിരാജയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച വിനോദ നികുതി ഇളവിന്റെ പ്രയോജനം പ്രേക്ഷകര്‍ക്കും ലഭ്യമാക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ദേശീയ ബോധം വളര്‍ത്തുന്ന ചരിത്ര സിനിമ എന്ന നിലയ്ക്കാണ് പഴശിരാജയ്ക്കു വിനോദ നികുതിയില്‍ ഇളവു നല്‍കിയിരിക്കുന്നത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications