ആസിയാന്‍ കേരളത്തോടുള്ള വഞ്ചന: വിഎസ്

ആസിയാന്‍ കരാറില്‍ നെഗറ്റീവ് ലിസ്റ്റ് ഉണ്ടാക്കിയത് വഴി കേരളത്തിന് യാതൊരു പ്രശ്നങ്ങളും ഉണ്ടാകാന്‍ പോകുന്നില്ലെന്നാണ് വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ പറഞ്ഞിരിക്കുന്നത്. എന്നാല്‍, ജനങ്ങളോടുള്ള വഞ്ചന മറച്ചു വെയ്ക്കുന്നതിന് പ്രധാനമന്ത്രിയും വാണിജ്യമന്ത്രിയും ശ്രമിച്ചിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.
ചവറ കെഎംഎംഎല്ലിന്റെ വികസനത്തിന് യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കരാര്‍ നല്‍കിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. കരാറിനെക്കുറിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലോക്സഭയിലെയും സംസ്ഥാന നിയമസഭയിലെയും പട്ടിക വിഭാഗക്കാര്‍ക്കും ആംഗ്ലോ ഇന്ത്യന്‍ സമുദായക്കാര്‍ക്കുമുള്ള പ്രാതിനിധ്യം 10വര്‍ഷം കൂട്ടി നല്കുന്നതിനു ഭരണഘടനയുടെ നൂറ്റൊന്പതാം ഭേദഗതി ബില്ലിന് സംസ്ഥാന സര്‍ക്കാര്‍ സാധൂ കരണം നല്കി.
തേക്കടി ദുരന്തം അന്വേഷിക്കുന്നതിന് ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ ലഭിക്കില്ലെങ്കില്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുന്ന ജില്ലാ ജഡ്ജിയെയോ മറ്റ് ആരെയെങ്കിലുമോ നിയോഗിക്കേണ്ടിവരുമെന്ന് വിഎസ് പറഞ്ഞു.
പിപി ഗോപിയെ സാമൂഹിക ക്ഷേമ ഡയറക്ടറായും കണ്ണൂരിലെ മുന്‍ കളക്ടര്‍ വികെ ബാലകൃഷ്ണനെ ലാന്റ് ബോര്‍ഡ് സെക്രട്ടറിയായും അമിത് മാലിക്കിനെ സ്പോര്‍ട്സ് ഡയറക്ടറായും നിയമിച്ചു. ടിങ്കു ബിസ്വാളിന് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന് ഡയറക്ടറുടെ അധികച്ചുമതല നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications