പീഡനക്കുറ്റം ചുമത്താനാകില്ലെന്ന് സന്തോഷ് മാധവന്
കൊച്ചി: വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ തനിക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് വിവാദസ്വാമി സന്തോഷ് മാധവന്.
വിചാരണക്കോടതിയില്‍ പൊലീസ് ഹാജരാക്കിയ സിഡി ദൃശ്യങ്ങളില്‍ ബലാല്‍സംഗം നടന്നതായി കാണാനാവില്ലെന്ന് സന്തോഷിന്റെ അഭിഭാഷകന് വാദിച്ചു.
എന്നാല്‍ വീഡിയോ സിഡികളില്‍ നിന്നും പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്താന്‍ കഴിയുമെന്ന് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ വിജെ ഗോവിന്ദന് നായര്‍ കോടതിയില്‍ ആവശ്യമുന്നയിച്ചു. സന്തോഷിന് ജാമ്യം അനുവദിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമന്നും പ്രോസിക്യൂഷന് വാദിച്ചു.
പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോ കാമറയില്‍ പകര്‍ത്തി സന്തോഷ് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ബലാല്‍സംഗം നടന്നതായി വിചാരണക്കോടതി കണ്ടെത്തിയത്. ബാല്‍സംഗം നടന്നതായി പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറും മൊഴി നല്‍കിയിട്ടുണ്ട്.
കേസിന്റെ ഈ ഘട്ടത്തില്‍ സിഡികള്‍ പരിശോധിക്കേണ്ട ആവശ്യമില്ലെന്നും അപ്പീല്‍ വാദത്തിനിടെ അവ പരിശോധിക്കാമെന്നുമാണ് ജസ്റ്റിസ് വി രാംകുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications