മോഡിക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു

മോഡിയ്ക്ക് പന്നിപ്പനി സ്ഥിരീകരിച്ചത് സംസ്ഥാനത്തെ വ്യവസായ പ്രമുഖരിലും ക്യാബിനറ്റിലെ മറ്റു മന്ത്രിമാര്‍ക്കിടയിലും പരിഭ്രാന്തി പരത്തിയിട്ടുണ്ട്. മോഡിയുടെ റഷ്യന്‍ സന്ദര്‍ശനത്തിനിടെ അദ്ദേഹത്തെ അനുഗമിച്ച വ്യവസായ പ്രമുഖരാണ് പന്നിപ്പനിയെ ഭയക്കുന്നത്.
ഗുജറാത്തിലെ മുഴുവന്‍ മന്ത്രിമാരും എച്ച്1എന്‍1 പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. ചൊവ്വാഴ്ച മൂന്ന് മണിക്കൂര്‍ നീണ്ട ക്യാബിനറ്റ് യോഗത്തില്‍ മോഡിയ്ക്കൊപ്പം ഒട്ടുമിക്ക മന്ത്രിമാരും പങ്കെടുത്തിരുന്നു.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയ്ക്ക് എച്ച്1എന്‍1 പനിയുടെ ലക്ഷണങ്ങള്‍ വ്യക്തമായി കണ്ടുതുടങ്ങിയത്. എന്നാല്‍ സര്‍ക്കാര്‍വൃത്തങ്ങള്‍ ഇത് സ്ഥിരീകരിയ്ക്കാന്‍ വിസമ്മതിയ്ക്കുകയായിരുന്നു. മോഡിയുടെ രോഗവിവരം മറച്ചുവെയക്കുന്നതിനായി രമേഷ് എന്ന പേരിലാണ് അദ്ദേഹത്തിന്റെ ശരീരസ്രവങ്ങള്‍ പരിശോധനയ്ക്കയച്ചിരുന്നത്.
രാജ്യമെങ്ങും ശക്തമായ പ്രതിരോധ നടപടികളും സുരക്ഷ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പന്നിപ്പനി ബാധിയ്ക്കുന്നവരുടെ എണ്ണം ദിവസേന ഏറുകയാണ്. എച്ച്1എന്‍1 പനി ബാധിച്ച് രാജ്യത്ത് ഇതിനോടകം 450ലധികം പേര് മരിച്ചിട്ടുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications