ഇനി മന്ത്രിസ്ഥാനത്തേക്കില്ല: പ്രണബ്

ഈ സര്‍ക്കാറിന്റെ കാലാവധി കഴിയുന്നതോടെ 79 വയസ്സാകും പുസ്‌തകമെഴുത്തും പഠനങ്ങളുമായി ഇനിയുള്ളകാലം കഴിയാനാണ് ആഗ്രഹം. നാലുവര്‍ഷംകൂടിമാത്രമേ സജീവരാഷ്ട്രീയത്തില്‍ ഉണ്ടാവുകയുള്ളു- പ്രണബ് പറഞ്ഞു.
ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുക്കുകയായിരുന്‌ു അദ്ദേഹം. ബംഗാളില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് പ്രണബ് മുഖര്‍ജി.
പലസര്‍ക്കാറുകളിലും വിദേശാകാര്യം, പ്രതിരോധം, ഗാതാഗതം തുടങ്ങി ഒട്ടേറെ വകുപ്പുകളില്‍ ഇദ്ദേഹം മന്ത്രിയായിരുന്നിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വിശ്വസ്‌തരില്‍ ഒരാളായിരുന്നു പ്രണബ്.












Click it and Unblock the Notifications