ലൗ ജിഹാദ്: സിഐഡി സംഘം കേരളത്തില്‍
കൊച്ചി: പ്രണയം നടിച്ച് അന്യമതങ്ങളിലെ പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് മതം മാറ്റുന്ന ലൗ ജിഹാദ് പ്രവര്ത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി കര്‍ണാടക പൊലീസ് വ്യാഴാഴ്ച കേരളത്തിലെത്തി വിവരം ശേഖരിച്ചു.
കര്‍ണാടക സിഐഡി സംഘം പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ വി ജി ഗോവിന്ദന്‍നായരെ സന്ദര്‍ശിച്ചു. കേരള ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് നടക്കുന്ന കേസിന്റെ വിശദാംശങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട്.
ഈ വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ചാമരാജ്നഗര്‍ ജില്ലയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശികളായ മാതാപിതാക്കളുടെ പാരതിയിന്മേലാണ് കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
പെണ്‍കുട്ടികളെ അന്യമതത്തിലേക്ക് ചേര്‍ക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ടോ ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിനും ധനസഹായം നല്കുന്നതിനുമായി ഏതെങ്കിലും സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നീ കാര്യമാണ് സിഐഡി സംഘം അന്വേഷിക്കുന്നത്.
കേരളത്തിന്റെ പലഭാഗങ്ങളിലും കര്‍ണാടകത്തില്‍ മംഗലാപുരം മേഖലയിലും ഇങ്ങനെ പ്രണയം നടിച്ച് മതംമാറ്റുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യാപകമായി ആരോപണം ഉയരുന്നുണ്ട്. കേരളത്തില്‍ കാത്തലിക്ക് ചര്‍ച്ച് ഇതിനെതിരെ ലഘുലേഖ ഇറക്കിയിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications