പിഡിപിയുടെ പിന്തുണ ആവശ്യമില്ല: ഇസ്മയില്‍
ആലപ്പുഴ: ജയിക്കാന്‍ വേണ്ടി ആദര്‍ശം മാറ്റിവയ്ക്കാന്‍ തയ്യാറല്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മയില്‍. ഉപതിരഞ്ഞെടുപ്പില്‍ പിഡിപിയുടെ പിന്തുണ എല്‍ഡിഎഫിന് ആവസ്യമില്ല.
എന്നാല്‍ ഐഎന്‍എല്ലുമായി ഉപതിരഞ്ഞെടുപ്പില്‍ സഹകരിക്കുന്നുണ്ട്. പിഡിപി ഇടതുമുന്നണിയുടെ ഘടകകക്ഷിയല്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ത്തന്നെ സിപിഐ ഈ നിലപാട് വ്യക്തമാക്കിയതാണ്- അദ്ദേഹം പറഞ്ഞു.
ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇസ്മയില്‍. ആലപ്പുഴയില്‍ പിഡിപി സ്ഥാനാര്‍ത്ഥി മത്സരിക്കുന്നുണ്ട്.
എറണാകുളത്തും കണ്ണൂരും പിഡിപി എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടാകാമെന്നും ഇസ്മയില്‍ പറഞ്ഞു. ഇടതുമുന്നണിയുമായി സഹകരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച എന്‍സിപി മുന്നോട്ടുവന്നിട്ടുണ്ടെന്നും ഇസ്മയില്‍ പറഞ്ഞു.
ഏതാനും ദിവസം മുമ്പ് സിപിഐയ്ക്കെതിരെ പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. സിപിഐയ്കക്ുവേണ്ടി വോട്ട് ചെയ്യില്ലെന്നും മദനി വ്യക്തമാക്കിയിരുന്നു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications