വീടിനുള്ളില്‍ പടക്കം പൊട്ടി 5 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: കാട്ടാച്ചിറ ആനപ്പാലത്ത് വീടിനുള്ളില്‍ പടക്കം പൊട്ടി അഞ്ച് പേര്‍ക്ക് പരിക്കേറ്റും. ഓട്ടോ ഡ്രൈവറായ പ്രകാശന്റെ വീട്ടിലാണ് സംഭവം.
അപകടത്തില്‍ പ്രകാശനും ഭാര്യ രസിക, അമ്മ ഉമാദേവി, മക്കളായാ ആദിത്യ, അതുല്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കം അബദ്ധത്തില്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications