മാവോവാദികള്‍ക്കെതിരെ സൈനികനടപടിയില്ല: ആന്റണി

മാവോവാദികള്‍ക്കെതിരെ സംസ്ഥാന പൊലീസിനെ സഹായിക്കാന്‍ അര്‍ദ്ധസൈനിക വിഭാഗത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ തീവ്രവാദി ക്യാമ്പുകള്‍ സജീവമാണ്. ഈ ക്യാമ്പുകള്‍ തകര്‍ക്കാന്‍ പാകിസ്താന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണം- ആന്റണി ആവശ്യപ്പെട്ടു.
ആസിയാന്‍ കരാര്‍ ബോധപൂര്‍വ്വം രാഷ്ട്രീയവല്‍ക്കരിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമണ്. കരാറിലെ നെഗറ്റീവ് പട്ടികയെക്കുറിച്ച് യാതൊരു സംശയവും വേണ്ട.
ഉപതിരഞ്ഞെടുപ്പിലെ ജനവിധി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തുടര്‍ച്ചയായിരിക്കും. ഇടത് സര്‍ക്കാറിന് ജനങ്ങള്‍ ചുട്ട മറുപടി നല്‍കും.












Click it and Unblock the Notifications