അബ്ദുള്ളക്കുട്ടിയില്‍ ജനത്തിന് വിശ്വാസമില്ല:വെളിയം

അബ്ദുള്ളക്കുട്ടി ഓരോ ദിവസവും ഓരോ പാര്‍ട്ടിയില്‍ നില്‍ക്കുന്നയാളാണ്. അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോള്‍ അയാള്‍ ഏത് പാര്‍ട്ടിയിലായിരിക്കുമെന്നകാര്യം ആര്‍ക്കും അറിയില്ല.
സ്വന്തം കാര്യം നേടാന്‍ ഏത് വേഷവും കെട്ടുന്ന അദ്ദേഹത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ല. ഇത്തരക്കാരെ വിജയിപ്പിക്കരുത്.
കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം വി ജയരാജന്റെ തിരഞ്ഞെടുപ്പ് കാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications