സുധാകരന് ജയരാജന്റെ വക്കീല്‍ നോട്ടീസ്

പി. ജയരാജന്റെ ഭാര്യാസഹോദരന്‍ കണ്ണൂര്‍ മണ്ഡലത്തില്‍ വോട്ടു ചേര്‍ത്തെന്ന സുധാകരന്റെ ആരോപണത്തിനെതിരെയാണ് ജയരാജന്‍ വക്കീല്‍ നോട്ടീസയച്ചത്.
ജയരാജന്റെ ഭാര്യസഹോദരന് കണ്ണൂരില്‍ വോട്ടുള്ളതായാണ് സുധാകരന്‍ കഴിഞ്ഞദിവസം ഒരു പ്രചാരണപരിപാടിയ്ക്കിടെ പറഞ്ഞിരുന്നു.
എന്നാല്‍ തന്റെ ഭാര്യയ്ക്ക് സഹോദരന്‍ ഇല്ലെന്നും പ്രസ്താവന സുധാകരന്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടികള്‍ക്ക് ഒരുങ്ങുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.












Click it and Unblock the Notifications