മുഖ്യമന്ത്രി കമ്മീഷനെ ഭീഷണിപ്പെടുത്തുന്നു: ചാണ്ടി

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിയ്‌ക്കുന്ന ഉപകരണമല്ല തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യന്‍ ഭരണഘടന സംരക്ഷണം നല്‍കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിയ്‌ക്കുന്ന മുഖ്യമന്ത്രി ഭരിയ്‌ക്കുന്ന സംസ്ഥാനത്താണ് കണ്ണൂര്‍.
ജില്ലയിലെ സാധാരണക്കാരായ വോട്ടര്‍മാര്‍ക്ക് സിപിഎമ്മില്‍ നിന്നുള്ള ഭീഷണി കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരിലെ വ്യാജവോട്ടര്‍മാരെക്കുറിച്ച് യുഡിഎഫ് ഉന്നയിച്ച് ആരോപണത്തോട് മുഖ്യമന്ത്രിയ്‌ക്ക് മറുപടിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications