കൃത്രിമം നടന്നാല്‍ റീപോളിങ് നടത്തും: സിഇഒ

പോളിങ് വേളയില്‍ എന്തെങ്കിലും പ്രശ്നം നേരിടുകയോ പരാതികള്‍ ഉയരുകയോ ചെയ്താല്‍ അത് നിരീക്ഷകന്റെ ശ്രദ്ധയില്‍പ്പെടുത്തും. നിരീക്ഷകന്‍ നല്‍കുന്ന റിപ്പോട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും കൈമാറും.
ഗുരുതരമായ പിഴവു കണ്ടെത്തിയാല്‍ വീണ്ടും ആ ബൂത്തുകളില്‍ വോട്ടെടുപ്പ് നടത്തും. സൂക്ഷ്മ പരിശോധനയില്‍ സ്ഥാനാര്‍ഥിക്കും ഏജന്റിനും പങ്കെടുക്കാന്‍ അവസരം നല്‍കുമെന്നും സിഇഒ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സൂക്ഷമ പരിശോധനയ്‌ക്ക് ശേഷം തൊട്ടടുത്ത ദിവസമായിരിക്കും റീ പോളിംഗ് നടത്തുകയെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications