ബോഫോഴ്‌സ് കേസ് മാര്‍ച്ച് 31ലേക്ക് മാറ്റി

പൊതുഖജനാവിന് ഭീമമായ നഷ്ടമുണ്ടാക്കിയ കേസില്‍ അന്വേഷണം അവസാനിപ്പിയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനായ അഡ്വക്കേറ്റ് അജയ് അഗര്‍വാളും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
പൊതുതാല്‍പര്യം മുന്‍നിര്‍ത്തി സ്വകാര്യ വ്യക്തികള്‍ക്കും കേസില്‍ ഇടപെടാന്‍ അവകാശമുണ്ടെന്നായിരുന്നു അഗര്‍വാളിന്റെ വാദം. എന്നാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ ഇടപെടാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് കഴിയില്ലെന്നാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications