32 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു
ദില്ലി: ഏഴ് സംസ്ഥാനങ്ങളിലായി 32 നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്സഭാ സീറ്റിലേക്കുമുള്ള വോട്ടെടുപ്പ് പുരോഗമിയ്ക്കുന്നു. യുപിയില്‍ പതിനൊന്നും ബംഗാളില്‍ പത്തും കേരളത്തില്‍ മൂന്നും അസം, രാജസ്ഥാന്, ഹിമാചല്‍ പ3ദേശ് എന്നീ സംസ്ഥാനങ്ങളില്‍ രണ്ട് വീതവും ഛത്തീസ്ഗഢില്‍ ഒരു സീറ്റിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂലും സിപിഎമ്മും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ബംഗാളിലാണ് ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് നടക്കുന്നത്.
സിറ്റിങ് എംഎല്‍എമാര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതോടെയാണ് മണ്ഡലങ്ങളില്‍ മിക്കതിലും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
മുലായം സിങിന്റെ മകള്‍ അഖിലേഷ് യാദവ് രാജിവെച്ച ഒഴിവിലാണ് ഫിറോസബാദില്‍ ലോക്സഭാ സീറ്റില്‍ മത്സരം നടക്കുന്നത്. ഫിറോസബാദിന് പുറമെ കനോജിലും അഖിലേഷ് യാദവ് മത്സരിച്ച് ജയിച്ചിരുന്നു. ഫിറോസബാദില്‍ 177 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications