മുരളിയുടെ വരവ് തടയാന്‍ കഴിയില്ല : കരുണാകരന്‍

മുരളിയെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കണമെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ ശങ്കര്‍ അനുസ്മരണ ചടങ്ങിനെത്തിയ കരുണാകരന്‍ കൂടുതല്‍ ചോദ്യങ്ങളോടു പ്രതികരിച്ചില്ല. ഭൂപരിഷ്‌കരണം ഉള്‍പ്പെടെ സാമൂഹ്യപരിഷ്‌കരണ നടപടികള്‍ പ്രാവര്‍ത്തികമാക്കാന്‍ ഉത്സാഹം കാണിച്ച ആളായിരുന്നു ആര്‍ ശങ്കര്‍ എന്നു ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications