കര്‍ണാടക ഹൈക്കോടതിയില്‍ സംഘര്‍ഷം
ബാംഗ്ലൂര്‍: കര്‍ണാടക ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് പിഡി ദിനകരന് കേസുകളില്‍ വാദം കേള്‍ക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടക അഭിഭാഷക അസോസിയേഷന് നടത്തിയ കോടതി ബഹിഷ്ക്കരണം സംഘര്‍ഷത്തില്‍ കലാശിച്ചു.
ബഹിഷ്ക്കരണത്തെ അനുകൂലിയ്ക്കുന്നവരും അല്ലാത്തവരുമായ അഭിഭാഷകര്‍ ചേരി തിരിഞ്ഞ് തമ്മില്‍ തല്ലുകയായിരുന്നു. സംഘര്‍ഷത്തില്‍ ഏതാനും അഭിഭാഷകര്‍ക്ക് പരിക്കേറ്റു. ജസ്റ്റിസ് ദിനകരന് വാദം കേള്‍ക്കുന്ന കോര്‍ട്ട് നമ്പര്‍ ഒന്നിലും സംഘര്‍ഷമുണ്ടായി. ഇതേ തുടര്‍ന്ന് ജസ്റ്റിസ് കോടതി നടപടികള്‍ നിര്‍ത്തിവെച്ച് കോടതിയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിഷേധ പ്രകടനം നടത്തിയ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെയും അക്രമിച്ചു.
അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ജസ്റ്റിസിനെ ദിനകരനെ സുപ്രീം കോടതി ജസ്റ്റിസുമാരെ നിശ്ചയിക്കുന്ന പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ണാടക ഹൈക്കോടതിയിലെ വാദം കേള്‍ക്കുന്നതില്‍ നിന്ന് ദിനകരനെ ഒഴിവാക്കണമെന്നാവശ്യവുമായി അഭിഭാഷകര്‍ രംഗത്തെത്തിയത്.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications