യുപിയില്‍ ബിഎസ്പി മുന്നേറ്റം

ഫലം അറിവായ ഒന്‍പതിടത്ത് ബിഎസ്പിയും ഒരിടത്ത് സമാജ് വാദി പാര്‍ട്ടിയും മറ്റൊരിടത്ത് സ്വതന്ത്രനും വിജയിച്ചു.
എട്ടു സീറ്റുകള്‍ കോണ്‍ഗ്രസ്, ബിജെപി, സമാജ് വാദി പാര്‍ട്ടി, ജെഡിയും എന്നിവരില്‍ നിന്നും ബിഎസ്പി പിടിച്ചെടുക്കുകയായിരുന്നു.
ഈ ഉപതിരഞ്ഞെടുപ്പ് അക്ഷാര്‍ത്ഥത്തില്‍ മായാവതി സര്‍ക്കാറിന്റെ ഭരണത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ജനങ്ങള്‍ക്ക് ലഭിച്ച അവസരമായിരുന്നു.
ഒട്ടേറെ വിവാദങ്ങളുമായിട്ടാണ് മായാവതി മുന്നോട്ടു പോകുന്നതെങ്കിലും ജനങ്ങളുടെ വികാരം സര്‍ക്കാറിന് അനുകൂലമാണ്.












Click it and Unblock the Notifications