ബംഗാളിലും ഇടതിന് തിരിച്ചടി

എട്ടു സീറ്റുകളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യവും ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു. ജയ്പായ്ഗുരി ജില്ലയിലെ കാല്‍ചിനി മണ്ഡലത്തിവാണ് സ്വതന്ത്രന്‍ വിജയിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ളേശം തിരിച്ചുവരവിന് തയ്യാറെടുക്കുകയായിരുന്ന ഇടതിന് ഇത് ശരിക്കുമൊരു തിരിച്ചടിയായിരിക്കുകയാണ്.
ഇവിടെ ഇടതുപക്ഷത്തിന് മൂന്ന് സിറ്റിങ് സീറ്റുകളുണ്ടായിരുന്നു. ഇതില്‍ ഒന്നുമാത്രമേ നിലനിര്‍ത്താന്‍ കഴിഞ്ഞുള്ളു.












Click it and Unblock the Notifications