മുല്ലപ്പെരിയാര്‍ ഭരണഘടനാ ബഞ്ചിന് വിട്ടേയ്ക്കും

ബഞ്ചിന് വിടണമെങ്കില്‍ ഏതെല്ലാം വിഷയങ്ങള്‍ ബഞ്ചിന്റെ പരിധിയില്‍ വരുമെന്ന കാര്യത്തില്‍ ഇരുസംസ്ഥാനങ്ങളും അഭിപ്രായം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയാല്‍ പ്രശ്‌നം ഭരണഘടനാ ബഞ്ചിന് വിടുന്നകാര്യം കോടതി തീരുമാനിക്കും.
മുല്ലപ്പെരിയാര്‍ അന്തര്‍സംസ്ഥാന നദിയാണെന്ന് കേരളം കരുതുന്നില്ലെന്നും പുതിയ ഡാം സംബന്ധിച്ച് സംസ്ഥാനത്തിന് സ്വതന്ത്ര തീരുമാനമെടുക്കാമെന്നും കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ വാദിച്ചു.
ഉച്ചതിരിഞ്ഞും വാദം തുടരും. ജസ്റ്റിസുമാരായ വി.കെ ജയിന്‍, ടികെ ശര്‍മ്മ, ആര്‍ ലോധ തുടങ്ങിയവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.












Click it and Unblock the Notifications