വലിയ അത്‍ഭുതമില്ല: വെളിയം

കണ്ണൂരിലും എറണാകുളത്തും ഒരിയ്ക്കലും ജയിച്ചിട്ടില്ല. ആലപ്പുഴയില്‍ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞു.
ഇപ്പോള്‍ ഉള്ള സീറ്റുകള്‍ അവര്‍ക്ക് പോയില്ലന്നേയുള്ളൂ. അതില്‍ വലിയ അദ്ഭുതമില്ല. വെളിയം പറഞ്ഞു. നിലവിലുള്ള സീറ്റുകള്‍ ഒന്നും പ്രതിപക്ഷം പിടിച്ചെടുത്തിട്ടില്ല. അവര്‍ക്കെത്ര സീറ്റ് നിലവിലുണ്ടോ അതില്‍ മാത്രം ഇനിയും ഒതുങ്ങിപ്പെടുമെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. വെളിയം പറഞ്ഞു.












Click it and Unblock the Notifications