സഭയോട് മാപ്പു പറയാം അസ്മിയോടില്ല

അംഗങ്ങളെല്ലാവരും മറാത്തിയില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യണമെന്നായിരുന്നു എംഎന്‍എസിന്റെ ആവശ്യം. ഇതേ തുടര്‍ന്ന് എംഎന്‍എസിന്റെ നാല് എംഎല്‍എമാരെ നാല് വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു.
അബു അസ്മിയോട് മാപ്പ് പറയില്ല, എന്നാല്‍ സഭയ്ക്കകത്ത് നടന്ന സംഭവത്തില്‍ സഭാ അധ്യക്ഷനായ സ്പീക്കറോട് മാപ്പു പറയുമെന്നും എംഎന്‍എസ് വക്താക്കള്‍ പറഞ്ഞു. പ്രശ്‌നം ഗുരുതരമാകുമെന്ന് കണ്ട് എംഎല്‍എമാരോട് മാപ്പു പറായന്‍ എംഎന്‍എസ് തലവന്‍ രാജ് താക്കറെ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications