ആസ്മിയെ തന്തൂരിയാക്കും ബാല്‍ താക്കറെ

മറാത്തി സംസ്‌ക്കാരം ഉയര്‍ത്തിപ്പിടിയ്ക്കാനാണ് ശിവസേന രൂപീകരിച്ചത്. ഇത് എക്കാലത്തും തുടരും. ഇതിനൊപ്പം നിയമസഭയില്‍ മോശമായി പ്രവര്‍ത്തിച്ച എംഎന്‍എസ് എംഎല്‍മാരുടെ അക്രമത്തെ അപലപിക്കാനും സേനാത്തലവന്‍ മറന്നില്ല. എംഎല്‍എമാരുടെ ഇത്തരം അക്രമങ്ങളെ ആരും പിന്തുണയ്ക്കില്ലെന്നും ബാല്‍ താക്കറെ ചൂണ്ടിക്കാട്ടി.
എന്നാല്‍ ബാല്‍ താക്കറെയുടെ മുന്നറിയപ്പ് അബു അസ്മി തള്ളി. ജീവിതസായാഹ്നത്തിലെത്തിയ ബാല്‍ താക്കറെയുടെ മാനസിക നിലതകരാറിലായിരിക്കുകയാണെന്ന് അസ്മി പരിഹസിച്ചു.












Click it and Unblock the Notifications