പന്നിപ്പനി : ഇന്ത്യയില്‍ മരണം 500 കടന്നു

മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം പനി മരണമുണ്ടായത്. ഇവിടെ മാത്രം 207 പേര്‍ മരിച്ചിട്ടുണ്ട്. 117 പേര്‍ മരിച്ച കര്‍ണാടകയാണ് പനി മരണത്തില്‍ രണ്ടാമത് നില്‍ക്കുന്ന സംസ്ഥാനം.
108 പേര്‍ക്കു പുതുതായി പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യമൊട്ടാകെയുള്ള പനിബാധിതരുടെ എണ്ണം 14,680 ആയി ഉയര്‍ന്നു.












Click it and Unblock the Notifications