സിപിഎം സെക്രട്ടേറിയറ്റ് യോഗം ചേരുന്നു

പരാജയത്തിനിടയാക്കിയ കാരണങ്ങളേക്കാള്‍ ഭാവി നീക്കങ്ങള്‍ക്കായിരിക്കും ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കുക. വ്യാഴം, വെള്ളി ദിവസങ്ങളിലായി സംസ്ഥാന കമ്മിറ്റി യോഗവും ചേരുന്നുണ്ട്.
സര്‍ക്കാരിന്റെ പ്രകടനത്തെ വിമര്‍ശിച്ച് സിപിഐ, ആര്‍എസ്പി കക്ഷികള്‍ രംഗത്തെത്തുമെന്ന് സൂചനകള്‍ ലഭിച്ച സാഹചര്യത്തില്‍ അതിനെ പ്രതിരോധിയ്‌ക്കേണ്ട കാര്യങ്ങളും ചര്‍ച്ചാവിഷയമായേക്കും. ഈയാഴ്ചയവസാനം ഇടതുമുന്നണി യോഗവും ചേരുന്നുണ്ട്.












Click it and Unblock the Notifications