കൊച്ചി മെട്രോയ്ക്ക് തടസ്സമില്ല: ജയ്പാല്‍ റെഡ്ഡി

സ്വാകാര്യ പങ്കാളിത്തത്തോടെയോ കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തോടെയോ പദ്ധതി നടപ്പാക്കാം. കേന്ദ്ര മന്ത്രിസഭയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്- അദ്ദേഹം വ്യക്തമാക്കി.
നിലവില്‍ പദ്ധതിയ്ക്ക് ധനമന്ത്രാലയത്തിന്റെ എതിര്‍പ്പ് ഉണ്ടെന്ന് കരുതുന്നില്ലെന്നും റെഡ്ഡി പറഞ്ഞു.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കൊച്ചി മെട്രോ റെയില്‍ പദ്ധതി കേരളം നടപ്പാക്കുന്നതിനെ ധനമന്ത്രാലയം നേരത്തെ എതിര്‍ത്തിരുന്നു.
മുംബൈ മെട്രോയുടെ നോയ്ഡ ലിങ്ക് ഉദ്ഘാടനവേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.












Click it and Unblock the Notifications