ആന്റണി കരുണാകരനെ സന്ദര്‍ശിച്ചു

കരുണാകരന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി തോന്നുന്നുണ്ടെന്നും തന്നെ കണ്ടപ്പോള്‍ അദ്ദേഹം കയ്യുയര്‍ത്തി അഭിവാദ്യം ചെയ്തുവെന്നും ആന്റണി പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കേന്ദ്രകമ്മിറ്റിയംഗം എസ് രാമചന്ദ്രന്‍ പിള്ളയും വെള്ളിയാഴ്ച കരുണാകരനെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
കരുണാകരന്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പിണറായി പറഞ്ഞു.












Click it and Unblock the Notifications