വാനില്‍ ലോറിയിടിച്ച് 4 തൊഴിലാളികള്‍ മരിച്ചു

മാരാരിക്കുളം സ്വദേശികളായ ചുള്ളിക്കല്‍ വീട്ടില്‍ ഫെലിക്സ്, വാഴക്കൂട്ടത്തില്‍ സെബാസ്റ്റ്യന്‍, വടക്കേതയ്യില്‍ ജോസഫ്, താന്നിക്കല്‍ ക്ളീറ്റസ് എന്നിവരാണു മരിച്ചത്.
അപകടത്തില്‍ ഏഴുപേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം.
വാന്‍ ഹാര്‍ബറിലേയ്ക്കു തിരിയുന്നതിനു മുന്‍പ് വേഗതയിലെത്തിയ ലോറി പുറകിലിടിക്കുകയായിരുന്നു. പുറകില്‍ തൂങ്ങി നില്‍ക്കുകയായിരുന്നുവരാണ് മരിച്ചത്.












Click it and Unblock the Notifications