മുരളീധരനെ കാണുമെന്ന് മൊഹ്സിന

കെ.മുരളീധരന് കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചതായി മൊഹ്സിന അറിയിച്ചു. ദില്ലിയിലെത്തുന്പോള് മുരളീധരനെ കാണാമെന്നു മൊഹ്സിന സമ്മതിച്ചു.
കെ.കരണാകരന്റെ അസുഖ വിവരമറിയാന്‍ ഫോണ്‍ ചെയ്തതായിരുന്നു മൊഹ്സിന. മുരളീധരനോടു സംസാരിക്കണമെന്നു കരുണാകരന് അഭ്യര്‍ഥിക്കുകയായിരുന്നു. തുടര്‍ന്ന് മുരളീധരനോട് സംസാരിച്ചപ്പോഴാണ് കാണണമെന്ന ആവശ്യം മുരളീധരന് മുന്നോട്ടു വച്ചത്.
ദില്ലിയില്‍ വച്ചു കാണാമെന്നു സമ്മതിച്ചതായി മൊഹ്സിന അറിയിച്ചു. കോണ്‍ഗ്രസില്‍ ചേരണമെന്ന മുരളീധരന്റെ ആഗ്രഹം കെപിസിസി തള്ളിയിരുന്നു.
മുരളീധരന് വേണ്ടി സംസാരിച്ച കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് മുരളിയെ തിരികെയെടുക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, മുല്ലപ്പള്ളിയുടെ അഭിപ്രായവും കെപിസിസി തള്ളകയായിരുന്നു.
മുരളീധരന്റെ കാര്യം കെപിസിസി തന്നെ തീരുമാനിക്കട്ടെയെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ ഇതുവരെയുള്ള നിലപാട്. മൊഹ്സിന കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചതോടെ മുരളിയുടെ കോണ്‍ഗ്രസ് പ്രവേശനത്തിനായി ആദ്യപടി തുറന്നുകിട്ടിയിരിക്കുകയാണ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications