1000 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും: ഐസക്

അടുത്തയാഴ്ച്ച ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കും. ഇഎംഎസ് ഭവന പദ്ധതികളുടെ ആദ്യഘട്ട തുക ഈ മാസം അവസാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ കോഴിയിറച്ചിയുടെ കൃത്രിമക്ഷാമം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നതായും ഐസക് പറഞ്ഞു.
കോഴികളെ അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്നതിന് ചില തടസ്സങ്ങള്‍ നേരിടുന്നതായി വ്യാപാരികള്‍ പരാതിപ്പെട്ടിട്ടുണ്ട്.
കോഴി ഇറക്കുമതിയ്ക്കുള്ള ചട്ടങ്ങളിലും രജിസ്‌ട്രേഷനിലും ഇളവ് വരുത്തും. കള്ളക്കടത്ത് സംഘങ്ങള്‍ ഈ മേഖലയിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.












Click it and Unblock the Notifications