ദുരൂഹതയുണര്‍ത്തി കൊച്ചി തീരത്ത് ഫ്രഞ്ച് കപ്പല്‍

കപ്പലിലുണ്ടായിരുന്ന ഫ്രഞ്ച്, അമേരിക്കന്‍ പൗരന്‍മാരായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ക്ക് മതിയായ യാത്രാ രേഖകള്‍ ഇല്ല.
കപ്പല്‍ ദിശതെറ്റിയാണ് കൊച്ചിയില്‍ എത്തിയതെന്നാണ് ഇവര്‍ പറയുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് പായ്ക്കപ്പല്‍ കൊച്ചിയിലെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.












Click it and Unblock the Notifications