പ്ലേബോയ് കമ്പനി വില്പനക്ക്

പ്ലേ ബോയ് എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോഴും പ്രതാപത്തിന് കുറവൊന്നുമില്ലെങ്കിലും കമ്പനിക്ക് അരിഷ്ടതയുടെ നാളുകളാണിത്. സാമ്പത്തിക മാന്ദ്യവും പരസ്യരംഗത്തുണ്ടായ ഇടിവുമാണ് പ്ലേ ബോയ് കമ്പനിയുടെ പ്രശ്നത്തിലാക്കിയത്.
സാമ്പത്തിയെ തരണം ചെയ്യാന്‍ കഴിയാതായതോടെ കമ്പനി വില്ക്കാന് മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. കമ്പനി വില്‍പ്പനക്ക് വച്ചിരിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇവരുടെ ഓഹരിക്ക് മൂല്യം വര്‍ധിച്ചിട്ടുണ്ട്.
പ്ലേബോയിയുടെ മുന്‍ പ്രസിഡന്റായിരുന്ന ജിം ഗ്രിഫിത്ത് കമ്പനി വിലയ്ക്കെടുക്കാനൊരുങ്ങുന്നുണ്ട്. ഗോള്ഡ്ന് ഗേറ്റ് ക്യാപിറ്റല്‍ എന്ന ഓഹരികമ്പനിയുമായി ചേര്‍ന്ന് പ്ലേബോയ് വാങ്ങാനാണ് ഇദ്ദേഹത്തിന്റെ നീക്കം. ഐക്കണിക്സ് എന്ന പ്രമുഖ ബ്രാന്റ് മാനേജ്മെന്റ് കമ്പനിയും പ്ലേബോയ്ക്കായി രംഗത്തുണ്ട്.
ഒരു കാലത്ത് പ്ലേബോയിയുടെ മുഖ ചിത്രമാവുകയെന്നത് ഹോളിവുഡ് നടിമാരുടെ മുഖ്യ അഭിലാഷങ്ങളില്‍ ഒന്നായിരുന്നു. പലരും ഇതിനവസരം കാത്തുനിന്നിരുന്നു. പ്ലേബോയിയുടെ കവര്‍ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ പ്രശസ്തിയിലേയ്ക്കുയര്ന്നവര് കുറച്ചൊന്നുമല്ല ഹോളിവുഡിലുള്ളത്.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍












Click it and Unblock the Notifications